കണ്ണൂർ / കാങ്കോൽ : മാത്തിൽഎരമം പുല്ലുപാറയിലെ മാവില ഭാസ്കരൻ (68)നിര്യാതനായി..അടിയന്തിരാവസ്ഥക്കാലത്ത് പെരിങ്ങോത്തെ പോലീസ് സ്റ്റേഷനിൽ നിന്നും മർദ്ദനത്തിന് ഇരയായിട്ടുണ്ട്. അടിയന്തിരാവസ്ഥയുടെ അൻപതാം വാർഷികത്തിനോടനുബന്ധിച്ചു ഇദ്ദേഹത്തിന്റെ ഓർമ്മകുറിപ്പുകൾ ചാനലുകളിലും പത്രങ്ങളിലും വന്നിരുന്നു. നാരായണിയമ്മയുടെയും.
പരേതനായ കുഞ്ഞിക്കണ്ണൻ നായരുടെയും മകൻ ഭാര്യ :-പാർവതി കുട്ടി. മക്കൾ :- ബിജിത്ത് (കണ്ടക്ടർ ) പരേതനായ ശ്രീജിത്ത്. മരുമകൾ :- അഹല്യ (കൊല്ലം) സഹോദരങ്ങൾ :ദാമോദരൻ(റിട്ട : സെക്രട്ടറി പെരിങ്ങോം സഹകരണ ബാങ്ക് ), ശാന്തകുമാരി (ചുണ്ട), സാവിത്രി (കക്കറ)പരേതനായ കുമാരൻ'