+

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പട്ടാപ്പകല്‍ കത്തിമുനയില്‍ ബന്ദിയാക്കി കൗമാരക്കാരന്‍

മഹാരാഷ്ട്രയിലെ സത്താറയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പട്ടാപ്പകല്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി കൗമാരക്കാരന്‍

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ സത്താറയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പട്ടാപ്പകല്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി കൗമാരക്കാരന്‍.

സ്‌കൂളില്‍ നിന്നു വീട്ടിലേക്ക് മടങ്ങുന്ന വഴിയിലാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്.സംഘര്‍ഷം രൂക്ഷമായതോടെ ഒരു യുവാവ് അടുത്തുള്ള വീടിന്റെ മതില്‍ കയറി എത്തി പ്രതിയെ നിരായുധനാക്കി. പിന്നീട് മറ്റു നാട്ടുകാര്‍ കൂടി ഇയാളെ തടഞ്ഞുവയക്കുകയും പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്തു

facebook twitter