വിജയ രംഗരാജുവിന് ആദരാഞ്ജലിയുമായി മോഹന്‍ലാല്‍

08:33 AM Jan 21, 2025 | Suchithra Sivadas

അന്തരിച്ച തെലുങ്ക് നടന്‍ നടന്‍ വിജയ രംഗരാജു(രാജ് കുമാര്‍)വിന് ആദരാഞ്ജലികളുമായി മോഹന്‍ലാല്‍. 'പ്രിയപ്പെട്ട വിജയ രംഗ രാജുവിന് (റാവുത്തര്‍) ആദരാഞ്ജലികള്‍', എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. 

വിയറ്റ്‌നാം കോളനി എന്ന മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രത്തില്‍ റാവുത്തര്‍ എന്ന വില്ലന്‍ വേഷത്തില്‍ എത്തി മലയാളികള്‍ക്കിടയില്‍ ശ്രദ്ധനേടിയ ആളായിരുന്നു വിജയ രംഗരാജു. 

Trending :