കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് ഇടയാക്കിയത് പി പി ദിവ്യയുടെ പരാമർശമെന്ന് സമ്മതിച്ച് എം.വി.ജയരാജൻ. എഡിഎമ്മിന്റെ മരണത്തിന് ഇടയാക്കിയത് ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാനത്തെ പരാമർശമാണ് എന്നത് സത്യമാണെന്നും അതുകൊണ്ടാണ് അത് തെറ്റാണ് എന്ന് പറഞ്ഞതെന്നും ആ കാഴ്ചപ്പാടാണ് അന്നും ഇന്നും ഞങ്ങൾക്കുള്ളതെന്നും എം.വി.ജയരാജൻ തളിപ്പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു.