+

നാഷണൽ ആയുഷ് മിഷൻ കേരള: ഡെപ്യൂട്ടേഷൻ നിയമനം

നാഷണൽ ആയുഷ് മിഷൻ കേരള, കോഴിക്കോട്, വയനാട് ജില്ലകളിലെ ചുമതലയുള്ള ജില്ലാ പ്രോഗ്രാം മാനേജർ തസ്തികയിലെ ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.

നാഷണൽ ആയുഷ് മിഷൻ കേരള, കോഴിക്കോട്, വയനാട് ജില്ലകളിലെ ചുമതലയുള്ള ജില്ലാ പ്രോഗ്രാം മാനേജർ തസ്തികയിലെ ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 20. വിശദവിവരങ്ങൾക്ക്: www.nam.kerala.gov.in., 0471-2474550.

facebook twitter