നിലമ്പൂരിൽ കാട്ടുപന്നി ഇടിച്ച് ബൈക്ക് മറിഞ്ഞ് അപകടം ; ദമ്പതിമാർക്ക് പരിക്ക്

02:10 PM Nov 04, 2025 |


നിലമ്പൂരിൽ കാട്ടുപന്നി ഇടിച്ച് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ദമ്പതിമാർക്ക് പരിക്ക്. മഞ്ചേരിയിൽ നിന്നും നിലമ്പൂരിലേയ്ക്ക് വരുന്നതിനിടയിൽ കമ്പിനിപ്പടിയിൽ വെച്ചാണ് ബൈക്കിൽ കാട്ടുപന്നി ഇടിച്ചത്. നിലമ്പൂർ സ്വദേശികളായ രാജശേഖരൻ ഭാര്യ നിഷ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരേയും കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റി.

Trending :