+

​പത്തു വ​യ​സുകാ​രി​യെ ലി​ഫ്​​റ്റി​ൽ വെ​ച്ച് പീഡിപ്പിക്കാൻ ശ്രമിച്ച പാക്കിസ്ഥാനി യു​വാ​വി​ന്​ മൂ​ന്ന്​ മാ​സം തടവ്

ദുബായ്: ​പത്തു വ​യ​സുകാ​രി​യെ താ​മ​സ സ്ഥലത്തെ ലി​ഫ്​​റ്റി​ൽ വെ​ച്ച് പീഡിപ്പിക്കാൻ ശ്രമിച്ച പാക്കിസ്ഥാനി യു​വാ​വി​ന്​ മൂ​ന്ന്​ മാ​സം ത​ട​വു​ശി​ക്ഷ വി​ധി​ച്ച്​ ദുബായ് കോ​ട​തി. ദുബായ് അ​ൽ സൂ​ഖ്​ അ​ൽ ക​ബീ​ർ മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഏ​​പ്രി​ൽ ഒ​ന്നി​നാണ് സം​ഭ​വം നടന്നത്.

ലി​ഫ്​​റ്റി​ൽ ക​യ​റിയ പെ​ൺ​കു​ട്ടി​യോ​ട്​ യുവാവ് സം​സാ​രി​ക്കു​ക​യും അ​നു​മ​തി​യി​ല്ലാ​തെ കു​ട്ടി​യെ സ്പ​ർ​ശി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ്​ പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്. വീ​ട്ടി​ലെ​ത്തി​യ പെ​ൺ​കു​ട്ടി വി​വ​രം മാ​താ​വി​നെ അ​റി​യി​ക്കു​ക​യായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ പിതാവ് പൊ​ലീ​സി​ൽ പരാതിപ്പെടുകയായിരുന്നു. പൊ​ലീ​സെ​ത്തി പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

facebook twitter