+

ടേസ്റ്റി പാൻ കേക്ക് വീട്ടിൽ തയ്യാറാക്കാം

മുട്ട-  2 എണ്ണം  മൈദ- 1 കപ്പ്  പഞ്ചസാര -2 സ്പൂൺ  പാൽ -1 ഗ്ലാസ്‌ 

വേണ്ട ചേരുവകൾ 

മുട്ട-  2 എണ്ണം 
മൈദ- 1 കപ്പ് 
പഞ്ചസാര -2 സ്പൂൺ 
പാൽ -1 ഗ്ലാസ്‌ 
തേൻ -2 സ്പൂൺ 
ഉപ്പ്-  1/2 സ്പൂൺ 
ബേക്കിങ് സോഡ - 1/4 സ്പൂൺ 

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിലേയ്ക്ക് ആവശ്യത്തിന് മുട്ട പൊട്ടിച്ചു ഒഴിച്ചതിനു ശേഷം അതിലേയ്ക്ക് പഞ്ചസാരയും ആവശ്യത്തിന് പാലും  മൈദയും ബേക്കിംഗ് സോഡയും തേനും ചേർത്ത് നല്ലതുപോലെ കലക്കിയെടുക്കുക. അതിനുശേഷം ഈ കലക്കിയ മാവിനെ ദോശ തവയിലേയ്ക്ക് ഒഴിച്ചു കൊടുത്തു കട്ടിയിൽ തന്നെ വേവിച്ചെടുക്കുക. ഇതോടെ പാൻ കേക്ക് റെഡി.

facebook twitter