ചേരുവകൾ
പപ്പായ- ഹാഫ് കപ്പ്
ഓറഞ്ച് -1
തൈര്- ആവശ്യത്തിന്
തേൻ- 4 സ്പൂൺ
ഓട്സ് -1 സ്പൂൺ
പപ്പായയും ഓറഞ്ചും മിക്സിയുടെ ജാറിലേക്കിട്ട് അതിലേക്ക് തൈര്, ഹണി, ഓട്സ് എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇതു ഒരു ഗ്ലാസിലേക്ക് ഒഴിച്ചു കുറച്ച് കട്ട് ചെയ്തുവച്ച പപ്പായയും കട്ട് ചെയ്തെടുത്ത പിസ്ത, ബദാം സൺഫഌവർ സീഡ്സ് അൽപം ഓട്സ് എന്നിവ കൊണ്ട് അലങ്കരിക്കുക.