+

പെരുമ്പയിലെ വ്യാപാരി ഇ.കെ കേശവൻ നമ്പ്യാർ നിര്യാതനായി

കോറോം കൊക്കോട്ട് വരരുചിമംഗലം . ക്ഷേത്രത്തിനു സമീപത്തെ ഇ. കെ. കേശവൻ നമ്പ്യാർ( 79- വ്യാപാരി, പെരുമ്പ)നിര്യാതനായി. ഭാര്യ :കോളിയാട്ട് ജാനകി. മക്കൾ : സതീശൻ കോളിയാട്ട്, വത്സല കോളിയാട്ട് (ബാംഗ്ലൂർ ),

 പയ്യന്നൂർ :കോറോം കൊക്കോട്ട് വരരുചിമംഗലം . ക്ഷേത്രത്തിനു സമീപത്തെ ഇ. കെ. കേശവൻ നമ്പ്യാർ( 79- വ്യാപാരി, പെരുമ്പ)നിര്യാതനായി. ഭാര്യ :കോളിയാട്ട് ജാനകി. മക്കൾ : സതീശൻ കോളിയാട്ട്, വത്സല കോളിയാട്ട് (ബാംഗ്ലൂർ ), സന്തോഷ്‌ കോളിയാട്ട് (ബാംഗ്ലൂർ )മരുമക്കൾ:സുജ. എം. വി (അധ്യാപിക, പുത്തി ലോട്ട് എ യൂ പി സ്കൂൾ), പ്രദീപ്‌ കുമാർ (ബാംഗ്ലൂർ), ജ്യോതി നമ്പ്യാർ (ബാംഗ്ലൂർ)സഹോദരങ്ങൾ : ഇ. കെ. മാധവൻ നമ്പ്യാർ (വെള്ളാവ് ), പരേതരായ ഇ. കെ. ജനാർദ്ദനൻ നമ്പ്യാർ, ഇ കെ. ഭവാനിയമ്മ.

facebook twitter