+

എലത്തൂരിൽ സഹോദരിയെ പീഡിപ്പിച്ച സഹോദരന്റെ പേരിൽ പോക്സോ കേസ്

പുറക്കാട്ടിരി സ്വദേശിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സഹോദരന്റെപേരിൽ പോക്സോ കേസ്. 2020-ലാണ് സംഭവം. അന്ന് പെൺകുട്ടി അഞ്ചാംക്ലാസിലും സഹോദരൻ എട്ടാംക്ലാസിലും പഠിക്കുന്ന സമയത്തായിരുന്നു ലൈംഗികാതിക്രമം


എലത്തൂർ: പുറക്കാട്ടിരി സ്വദേശിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സഹോദരന്റെപേരിൽ പോക്സോ കേസ്. 2020-ലാണ് സംഭവം. അന്ന് പെൺകുട്ടി അഞ്ചാംക്ലാസിലും സഹോദരൻ എട്ടാംക്ലാസിലും പഠിക്കുന്ന സമയത്തായിരുന്നു ലൈംഗികാതിക്രമം. പെൺകുട്ടി കൗൺസലർക്ക് നൽകിയ മൊഴിയെത്തുടർന്ന് വിവരം പോലീസിന് കൈമാറുകയായിരുന്നു.
 

facebook twitter