+

പൂരപ്പറമ്പിലെ പൊരി മധുരം വീട്ടിൽ തയ്യാറാക്കാം

ചേരുവകൾ:- പൊരി- 3 കപ്പ് ശർക്കര- 1 കപ്പ് ഏലക്കാപ്പൊടി- ഒരു നുള്ള്

ചേരുവകൾ:-

പൊരി- 3 കപ്പ്
ശർക്കര- 1 കപ്പ്
ഏലക്കാപ്പൊടി- ഒരു നുള്ള്
വെള്ളം – ആവശ്യത്തിന്
നെയ്യ്

പൊരി ഉണ്ട തയ്യാറാക്കുന്ന വിധം:-

ശർക്കര പാനിയാക്കി അരിച്ചു വെക്കുക. ഇത് ചീനച്ചട്ടിയിലേക്ക് അരിചൊഴിച്ച് കുറുകാൻ വെക്കുക. കുറുകി വരുമ്പോൾ ഏലക്കാപൊടി ചേർക്കുക. കുറുകി നൂൽ പരുവമാകുന്നതിനു തൊട്ടു മൂന്നായി പൊരി ഇട്ട് ഇളക്കി കയ്യിൽ നെയ്യ് പുരട്ടി ഉരുളകളാക്കുക.

Trending :
facebook twitter