+

എളുപ്പം തയ്യാറാക്കാം ഒരു മൊ​ജീ​റ്റോ

എളുപ്പം തയ്യാറാക്കാം ഒരു മൊ​ജീ​റ്റോ

ചേരുവകൾ

    പാ​ഷ​ൻ ഫ്രൂ​ട്ട് - 1 വ​ലു​തോ 2 ചെ​റു​തോ
    നാ​ര​ങ്ങ - 1
    പൊ​ടി​ച്ച പ​ഞ്ച​സാ​ര - 1-2 ടേ​ബി​ൾ സ്പൂ​ൺ
    സോ​ഡ /7 അ​പ്പ് -1
    പു​തി​ന​യി​ല - കു​റ​ച്ച്
    ഐ​സ് ക്യൂ​ബു​ക​ൾ 

ത​യാ​റാ​ക്കു​ന്ന വി​ധം

ഒ​രു നീ​ണ്ട ഗ്ലാ​സി​ൽ നാ​ര​ങ്ങ ക്യൂ​ബു​ക​ൾ (ഒ​രു നാ​ര​ങ്ങ​യു​ടെ 1/2 ക്യൂ​ബ് ആ​യി അ​രി​ഞ്ഞ​ത്), പു​തി​ന​യി​ല ചേ​ർ​ക്കു​ക. ഒ​രു ത​ടി വ​ടി ഉ​പ​യോ​ഗി​ച്ച് ച​ത​യ്ക്കു​ക. ഇ​തി​ലേ​ക്കു ച​ത​ച്ച ഐ​സ് ക്യൂ​ബ്സ്, പൊ​ടി​ച്ച പ​ഞ്ച​സാ​ര, പാ​ഷ​ൻ ഫ്രൂ​ട്ട് പ​ൾ​പ്പ് എ​ന്നി​വ ചേ​ർ​ക്കു​ക. അ​ല​ങ്ക​രി​ക്കാ​ൻ നാ​ര​ങ്ങ ക​ഷ്ണ​ങ്ങ​ളും പു​തി​ന​യും ചേ​ർ​ക്കാം.

സോ​ഡ ചേ​ർ​ത്ത് ഇ​ള​ക്കു​ക. ആ​വ​ശ്യ​മെ​ങ്കി​ൽ കൂ​ടു​ത​ൽ ഐ​സ് ക്യൂ​ബു​ക​ൾ ചേ​ർ​ക്കു​ക. സൂ​പ്പ​ർ രു​ചി​യി​ൽ പാ​ഷ​ൻ ഫ്രൂ​ട്ട് മോ​ജി​റ്റോ റെ​ഡി

facebook twitter