എട്ടു മണിക്കൂർ കുതിർത്ത പച്ചരി വെള്ളം മാറ്റിയതിനുശേഷം തരി തരിയായി പൊടിച്ചെടുക്കുക ഏലക്കായ ചേർത്ത് വേണം പൊടിക്കാൻ ഇതിലേക്ക് ശർക്കരപ്പാനി ചൂടോടെ ചേർക്കുക .
ഇത് നന്നായി മിക്സ് ചെയ്ത ശേഷം നെയ്യിൽ വറുത്ത തേങ്ങാക്കൊത്ത് എള്ള് കറിവേപ്പില ഇവ ചേർക്കാം കുറച്ചു സമയം വെച്ചതിനുശേഷം ചൂടായ എണ്ണയിലേക്ക് കോരിയൊഴിച്ച് നെയ്യപ്പം ചുട്ടെടുക്കാം