+

മാതളം കൊണ്ട് ഹെൽത്തി മിൽക്ക് ഷേക്ക്

ചേരുവകള്‍ മാതളം ഒരു കപ്പ് തണുപ്പിച്ച പാല്‍ ഒരു ഗ്ലാസ് പഞ്ചസാര 2 സ്പൂണ്‍ വാനില ഐസ് ക്രീം 3 സ്‌കൂപ്


ചേരുവകള്‍

മാതളം ഒരു കപ്പ്

തണുപ്പിച്ച പാല്‍ ഒരു ഗ്ലാസ്

പഞ്ചസാര 2 സ്പൂണ്‍

വാനില ഐസ് ക്രീം 3 സ്‌കൂപ്

തയ്യാറാക്കുന്ന വിധം

മിക്‌സിയില്‍ മാതളം കുരു മാത്രം അരച്ച് അരിച്ചു ജ്യൂസ് മാത്രം എടുക്കുക.

തണുപ്പിച്ചു കട്ടി ആക്കിയ പാലും , മാതളം ജ്യൂസും , പഞ്ചസാരയും , ഒരു സ്‌കൂപ് വാനില ഐസ്‌ക്രീമും കൂടെ മിക്‌സിയില്‍ നന്നായി അടിച്ചു എടുക്കുക.

ഒരു ഗ്ലാസ്സിലേക്കു അടിച്ച മില്‍ക്ക് ഷേക്ക് ഒഴിച്ച് മുളകില്‍ 2 സ്‌കൂപ് ഐസ്‌ക്രീം ഒപ്പം കുറച്ചു മാതളം കുരുവും വച്ച് അലങ്കരിച്ചു ഉപയോഗിക്കാം.

facebook twitter