+

സെപ്തംബർ മുതൽ പി എസ് സി പരീക്ഷകളിൽ മാറ്റം

രാവിലെ നടക്കുന്ന പി എസ് സി പരീക്ഷകളുടെ സമയക്രമത്തിൽ മാറ്റം. സെപ്തംബർ ഒന്ന് മുതൽ രാവിലെ നടക്കുന്ന പി എസ് സി പരീക്ഷകൾ ഏഴ് മണിക്ക് ആരംഭിക്കും


രാവിലെ നടക്കുന്ന പി എസ് സി പരീക്ഷകളുടെ സമയക്രമത്തിൽ മാറ്റം. സെപ്തംബർ ഒന്ന് മുതൽ രാവിലെ നടക്കുന്ന പി എസ് സി പരീക്ഷകൾ ഏഴ് മണിക്ക് ആരംഭിക്കും. നിലവിൽ 7.15-നാണ് പരീക്ഷകൾ നടത്തുന്നത്. എന്നാൽ, പരീക്ഷാ സമയദൈർഘ്യത്തിൽ മാറ്റമുണ്ടായിരിക്കുന്നതല്ലെന്നും പി എസ് സി അറിയിച്ചു.

facebook twitter