+

ശബരിമലയിൽ ദർശന സമയത്തിൽ മാറ്റം

ശബരിമലയിൽ ഇനിമുതൽ എല്ലാ  മാസ  പൂജകൾക്കുമുള്ള സമയ ക്രമം.നട തുറക്കുന്നത് രാവിലെ 5 മണിക്ക്, ഉച്ചയ്ക്ക് 1 മണിക്ക് നടയടക്കും.


ശബരിമല : ശബരിമലയിൽ ഇനിമുതൽ എല്ലാ  മാസ  പൂജകൾക്കുമുള്ള സമയ ക്രമം.നട തുറക്കുന്നത് രാവിലെ 5 മണിക്ക്, ഉച്ചയ്ക്ക് 1 മണിക്ക് നടയടക്കും.  വൈകിട്ട്  4 ന് നട തുറക്കും രാത്രി  10  മണിക്ക് ഹരിവരാസനം  പാടി നട അടയ്ക്കും. 

സിവിൽ ദർശനത്തിനും (ഇരുമുടിക്കെട്ട് ഇല്ലാതെയുള്ള ദർശനം) പുതിയ സമയക്രമം ഏർപ്പെടുത്തി. രാവിലെ നട തുറന്നശേഷം 6 മണി മുതൽ മാത്രമേ സിവിൽ ദർശനം ഉണ്ടാവുകയുള്ളൂ. രാത്രി 9 .30 ന് സിവിൽ ദർശനത്തിനുള്ള  സമയക്രമം അവസാനിക്കും.
 

facebook twitter