സാരഥി യു എ ഇയുടെ വാര്‍ഷിക ജനറല്‍ ബോഡിയും കുടുംബ സംഗമവും, പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു

10:40 PM Apr 10, 2025 | Raj C

ദുബായ്:  സാരഥി യു എ ഇ യുടെ വാര്‍ഷിക ജനറല്‍ ബോഡിയും കുടുംബ സംഗമവും ഷാര്‍ജാ അബുഷാഗരയിലുള്ള Spicy Land ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.  വാര്‍ഷിക ജനറല്‍ ബോഡിയില്‍ 2025-2026 വര്‍ഷത്തെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.

രക്ഷാധികാരികള്‍:

ശ്രീ. നാരായണന്‍ അരമ്മങ്ങാനം
ശ്രീ. മുരളീധരന്‍ എടാട്ട്
ശ്രീ. മാധവന്‍ കാഞ്ഞങ്ങാട്

പ്രസിഡണ്ട്: ശ്രീ. ഉമാവരന്‍ മടിക്കൈ
ജനറല്‍ സെക്രട്ടറി: ശ്രീ. ബിജു കെ. സി പയ്യാവൂര്‍
ട്രഷറര്‍: ശ്രീ. കിഷോര്‍ മടിയന്‍

വൈസ് പ്രസിഡന്റ്മാര്‍: ശ്രീമതി. വനജാ ചന്ദ്രന്‍, ശ്രീ. വേണു കല്യോട്ട്

ജോയിന്റ് സെക്രട്ടറിമാര്‍: ശ്രീ. അനില്‍ പുല്ലൂര്‍, ശ്രീമതി. ദീപാ ശ്രീധരന്‍

ജോയിന്‍ ട്രഷറര്‍: ശ്രീ. നാരായണന്‍ പൂതങ്ങാനം

ആര്‍ട്‌സ് കണ്‍വീനര്‍: ശ്രീ. രോഹിത് മടിക്കൈ

സ്‌പോര്‍ട്‌സ് കണ്‍വീനര്‍: ശ്രീ. ഗിരീഷ് മടിക്കൈ

വെല്‍ഫയര്‍ കമ്മിറ്റി കണ്‍വീനര്‍: ശ്രീ. പീതാംബരന്‍ കല്ലോട്ട്

ഓഡിറ്റര്‍: ശ്രീമതി. രമ്യ മധു