നെയ്യാർ ഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ 2025-27 എം. ബി. എ. ബാച്ചിലേയ്ക്ക് എസ്.സി./എസ്.ടി/ഒ.ഇ.സി വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുളളതിൽ ഏതാനും സീറ്റുകളിൽ ഒഴിവ്.
ഒഴിവുകൾ നികത്തുന്നതിനായി ജൂൺ 18 ന് രാവിലെ 10 മുതൽ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. അർഹരായ വിദ്യാർത്ഥികൾക്ക് അസൽ രേഖകൾ സഹിതം കൂടികാഴ്ചയിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 8547618290 / 9188001600. വെബ്സൈറ്റ്: www.kicma.ac.in.
Trending :