+

വീഡിയോ ഗെയിം കളിച്ചുകൊണ്ടിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗീകാതിക്രമം; പ്രതി പിടിയിൽ

പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗീകാതിക്രമം നടത്തിയ കേസിൽ കൊടകര പുത്തുക്കാവ് സ്വദേശി കാര്യാട്ടുകരക്കാരൻ വീട്ടിൽ സ്മിത്ത് ( 35) അറസ്റ്റിൽ.


തൃശൂർ: പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗീകാതിക്രമം നടത്തിയ കേസിൽ കൊടകര പുത്തുക്കാവ് സ്വദേശി കാര്യാട്ടുകരക്കാരൻ വീട്ടിൽ സ്മിത്ത് ( 35) അറസ്റ്റിൽ. 2025 ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്മിത്ത് കുട്ടിയുടെ വീട്ടിൽ അലുമിനിയം ഫാബ്രിക്കേഷൻ പണിക്ക് വന്നതാണ്. വീട്ടിലെ

 ബെഡ് റൂമീൽ കട്ടിലിൽ കിടന്ന് മൊബൈലിൽ വീഡിയോ ഗെയിം കളിക്കുമ്പോഴാണ് സ്മിത്ത് കുട്ടിയോട് ലൈംഗീകാതിക്രമം നടത്തിയത്.

facebook twitter