കപ്പല്‍ അപകടം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു; നടപടി പാരിസ്ഥിതിക ആഘാതം കണക്കിലെടുത്ത്

07:29 PM May 29, 2025 |


കേരള തീരത്ത് തോട്ടപ്പള്ളിക്ക് സമീപം കപ്പൽ മറിഞ്ഞുണ്ടായ അപകടം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു. കപ്പല്‍ അപകടത്തിനെ തുടർന്ന് ഉണ്ടാകാൻ സാധ്യതയുള്ള പാരിസ്ഥിതിക, സാമൂഹ്യ, സാമ്പത്തിക ആഘാതം കണക്കിലെടുത്താണ് പ്രഖ്യാപനം. 

മെയ് 25ന് അപകടത്തിൽപ്പെട്ട എം എസ് സി  എല്‍സ 3 എന്ന ചരക്കുകപ്പലിന്റെ അവശിഷ്ടങ്ങൾ കാരണം തീരദേശ മലിനീകരണ സാധ്യത ഉയർന്ന സാഹചര്യത്തിലാണ് നടപടി.

Trending :