+

പ്രസിഡണ്ട് സ്ഥാനത്ത് ആദ്യമായൊരു വനിത ; A.M.M.A യുടെ തലപ്പത്തേക്ക് നടി ശ്വേത മേനോൻ

A.M.M.A യുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട് നടി ശ്വേത മേനോൻ. ഇതാദ്യമായിട്ടാണ് A.M.M.A യുടെ തലപ്പത്തേക്ക് ഒരു വനിത എത്തുന്നത്.

A.M.M.A യുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട് നടി ശ്വേത മേനോൻ. ഇതാദ്യമായിട്ടാണ് A.M.M.A യുടെ തലപ്പത്തേക്ക് ഒരു വനിത എത്തുന്നത്.

തെരഞ്ഞെടുപ്പിൽ 298 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 506 പേർക്കാണ് ഇത്തവണ വോട്ടവകാശം ഉണ്ടായിരുന്നത് . 

facebook twitter