+

മൈദയും റവയും കൊണ്ട് നല്ല സോഫ്റ്റ് ആയ ഉണ്ണിയപ്പം തയ്യാറാക്കാം

മൈദ -ഒരു കപ്പ് ഏലക്കായ -10 എള്ള് പഴം

മൈദ -ഒരു കപ്പ്

ഏലക്കായ -10

എള്ള്

പഴം

തേങ്ങ

റവ -അരക്കപ്പ്

ശർക്കര

വെള്ളം

എണ്ണ

ഉണ്ണിയപ്പം തയ്യാറാക്കാം

തേങ്ങാക്കൊത്ത് നെയ്യിൽ വറുത്തെടുത്ത് മാറ്റിവയ്ക്കുക ഏലക്കായ പൊടിച്ചെടുത്തു വെക്കാം റവ ശർക്കരപ്പാനി എന്നിവ കൈകൊണ്ട് ഉടച്ചു മിക്സ് ചെയ്യുക ശേഷം മൈദ ചേർത്ത് വീണ്ടും മിക്സ് ചെയ്യാം ആവശ്യമെങ്കിൽ വെള്ളം ചേർക്കാം മാവ് റെഡിയായി കഴിഞ്ഞ് വറുത്ത് വച്ചിരിക്കുന്ന തേങ്ങാക്കൊത്ത് എള്ള് ഏലക്കായ പൊടി ഇവ ചേർക്കാം എല്ലാം കൂടി മിക്സ് ചെയ്തു കട്ടിയാക്കിയ ശേഷം ഉണ്ണിയപ്പം ചുട്ടെടുക്കാം

facebook twitter