വേണ്ട ചേരുവകൾ
പൊങ്ങ് 1
പാൽ 1 കപ്പ്
Trending :
പഞ്ചസാര 2 ടീസ്പൂൺ
വിപ്പിങ് ക്രീം 2 സ്പൂൺ
തയ്യാറാകുന്ന വിധം
ചേരുവകളെല്ലാം ഒരു മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അടിച്ചെടുക്കണം. പാൽ ഫ്രീസറിൽ വച്ചതായിരിക്കണം. അടിച്ചെടുത്തത് ഒരു ഗ്ലാസിൽ ഒഴിച്ച് മീതെ ക്രീം ഇട്ടു കൊടുക്കണം. നല്ല രുചിയുള്ള ഷേക്ക് റെഡി.