+

മനസ്സ് തണുപ്പിക്കും ഈ സ്പെഷ്യൽ ഇളനീർ ജ്യൂസ്

മനസ്സ് തണുപ്പിക്കും ഈ സ്പെഷ്യൽ ഇളനീർ ജ്യൂസ്

ചേരുവകൾ

T-Coco ടെൻഡർ കോക്കനട് പൾപ്പ് - ഒരു പാക്കറ്റ്

1/2 ലിറ്റർ ഫ്രഷ് പാൽ -ഒരു പാക്കറ്റ്

കോക്കനട് പൾപ്പ് മുഴുവനായി -അര ലിറ്റർ

തയാറാക്കേണ്ടവിധം: ശുദ്ധമായ പാൽ ചേർത്തു ജ്യൂസ് മെഷീനിൽ അടിച്ചെടുക്കുക. ഒരു പാക്കറ്റ് പൾപ്പ് പാൽ ചേർത്ത് അടിച്ചാൽ 6 പേർക്ക് കുടിക്കാം.

NB: T coco പൾപിൽ പഞ്ചസാര ചേർത്തത് കൊണ്ട് ജ്യൂസ് അടിക്കുമ്പോൾ വീണ്ടും  പഞ്ചസാര ഉപയോഗിക്കേണ്ടതില്ല.

facebook twitter