+

ഫാഷൻ ഡിസൈനിങ് ആന്റ് ഗാർമെന്റ് ടെക്‌നോളജി കോഴ്‌സിൽ സ്‌പോട്ട് അഡ്മിഷൻ

ഫാഷൻ ഡിസൈനിങ് ആന്റ് ഗാർമെന്റ് ടെക്‌നോളജി കോഴ്‌സിൽ സ്‌പോട്ട് അഡ്മിഷൻ

കണ്ണൂർ :  നെരുവമ്പ്രം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ ഫാഷൻ ഡിസൈനിങ് ആന്റ് ഗാർമെന്റ് ടെക്‌നോളജി കോഴ്‌സിൽ നിലവിലുള്ള ഒഴിവുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ ആഗസ്റ്റ് അഞ്ചിന് രാവിലെ 10 മണിക്ക് നടക്കും. അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിന് എത്തണം. ഫോൺ: 9400006495, 8086650118, 0497 2871789

facebook twitter