കരിമ്പിൻ ജ്യൂസ് തയ്യാറാക്കിയാലോ

07:00 PM May 21, 2025 | AVANI MV

ആവശ്യമായ ചേരുവകൾ

കരിമ്പ്
പഞ്ചസാര
പകുതി നാരങ്ങയുടെ നീര്
ചെറിയ കഷ്ണം ഇഞ്ചി
ആവശ്യമെങ്കിൽ മാത്രം വെള്ളം ചേർക്കാം


കരിമ്പിൻ ജ്യൂസ്  തയാറാക്കുന്ന രീതി

ആദ്യം കരിമ്പ് വൃത്തിയായി കഴുകിയ ശേഷം തോൽഭാഗം കളയുക. ശേഷം ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞെടുക്കണം. ചേരുവകളിലാണ് ചേർത്ത്‌ നന്നായി അടിച്ചെടുക്കണം. നല്ല ഫ്രഷായ ജ്യൂസ് തയാർ. ഇനി ഗ്ലാസിലേക്ക് പകർന്ന് കുടിക്കൂ… മനസും ശരീരവും കുളിർക്കട്ടെ…