+

നല്ല മധുരമൂറുന്ന ആപ്പിൽ മിൽക്ക് ഷേക്ക്

ആപ്പിൾ – 1 ബദാം – 10 എണ്ണം (കുതർത്തി തൊലികളഞ്ഞത് ) ഈന്തപ്പഴം – 5 എണ്ണം തണുത്ത പാൽ – 1 കപ്പ് ഐസ് ക്യൂബ്‌സ് പഞ്ചസാര

ചേരുവകൾ

ആപ്പിൾ – 1

ബദാം – 10 എണ്ണം (കുതർത്തി തൊലികളഞ്ഞത് )

ഈന്തപ്പഴം – 5 എണ്ണം

തണുത്ത പാൽ – 1 കപ്പ്

ഐസ് ക്യൂബ്‌സ്

പഞ്ചസാര

തയ്യാറാക്കുന്ന വിധം

ഒരു മിക്‌സിയുടെ ജാറിലേക്കു തൊലിചെത്തി കഷ്ണങ്ങൾ ആക്കിയ ആപ്പിൾ, ബദാം, ഈന്തപ്പഴം, പഞ്ചസാര കുറച്ചു പാൽ എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക.

ശേഷം പാൽ, ഐസ് ക്യൂബ്‌സ് എന്നിവ ചേർത്ത് ഒന്ന് കൂടി അടിച്ചെടുക്കു

ടേസ്റ്റി ആപ്പിൾ മിൽക്ക് ഷേക്ക് റെഡി

facebook twitter