ജമ്മു കാശ്മീരിൽ ലഷ്കർ ഇ തൊയ്ബ ഭീകരർ പിടിയിൽ. ഷോപ്പിയാനിൽ നിന്നാണ് രണ്ട് ലഷ്കർ ഇ തൊയ്ബ ഭീകരരെ പിടികൂടിയത്. ഇർഫാൻ ബഷീർ, ഉസൈർ സലാം എന്നിവരാണ് പിടിയിലായത്. ഭീകരരിൽ നിന്നും ആയുധങ്ങളും കണ്ടെടുത്തു. പ്രദേശത്ത് വ്യാപക തെരച്ചിൽ നടത്തുകയാണ് സൈന്യം .