+

ജമ്മു കാശ്മീരിൽ രണ്ട് ലഷ്കർ ഇ തൊയ്ബ ഭീകരർ പിടിയിൽ

ജമ്മു കാശ്മീരിൽ ലഷ്കർ ഇ തൊയ്ബ ഭീകരർ പിടിയിൽ.  ഷോപ്പിയാനിൽ നിന്നാണ് രണ്ട് ലഷ്കർ ഇ തൊയ്ബ ഭീകരരെ പിടികൂടിയത്. ഇർഫാൻ ബഷീർ, ഉസൈർ സലാം എന്നിവരാണ് പിടിയിലായത്

ജമ്മു കാശ്മീരിൽ ലഷ്കർ ഇ തൊയ്ബ ഭീകരർ പിടിയിൽ.  ഷോപ്പിയാനിൽ നിന്നാണ് രണ്ട് ലഷ്കർ ഇ തൊയ്ബ ഭീകരരെ പിടികൂടിയത്. ഇർഫാൻ ബഷീർ, ഉസൈർ സലാം എന്നിവരാണ് പിടിയിലായത്. ഭീകരരിൽ നിന്നും ആയുധങ്ങളും കണ്ടെടുത്തു. പ്രദേശത്ത് വ്യാപക തെരച്ചിൽ നടത്തുകയാണ് സൈന്യം .

facebook twitter