തലശേരി : തലശേരി സ്വദേശി കുവൈത്തിൽ നിര്യാതനായി.നടുവത്ത് വളപ്പിൽ ഖലീലാണ് (48) കുവൈത്തിൽ മരിച്ചത്. പരേതരായ അബ്ദുൽ ഖാദറിന്റെയും, നടുവത്ത് വളപ്പിൽ സക്കീനയുടെയും മകനാണ്.
ഭാര്യ: ഫെബിന, മക്കൾ: നാജിയ, ഫർദ്ദീൻ, ഐമൻ, പരേതയായ ഷബ്റിൻ