തലശേരി:സഹോദരിയുടെ മകളെ മർദ്ദിക്കുകയും തടയാൻ ശ്രമിച്ച വനിതാ പോലീസിനെ തള്ളിയിടുകയും ചെയ്ത കേസിൽ യുവതി അറസ്റ്റിൽ തലശേരി വടക്കുമ്പാട് കാരാട്ട്ക്കുന്ന് സ്വദേശിനി റസീനയെയാണ് ധർമ്മടം പോലീസ് അറസ്റ്റ് ചെയ്തത്.
നേരത്തെ മദ്യപിച്ച് ആശുപത്രിയിലും പൊലിസ് സ്റ്റേഷനിലും ബഹളമുണ്ടാക്കുകയും നടുറോഡിൽ വാഹന ഗതാഗത കുരുക്കുണ്ടാക്കി മദ്യപിച്ചു അഴിഞ്ഞാടിയത് ചോദ്യം ചെയ്ത യാത്രക്കാരെ മർദ്ദിക്കുകയും ചെയ്ത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് റസീന.
Trending :