തിരുവനന്തപുരം: വിമുക്തഭടന്റെ മൃതദേഹം അടച്ചിട്ട വീടിനുള്ളിൽ. നെയ്യാറ്റിൻകര സ്വദേശി ജ്യോതികുമാർ(73)ആണ് മരിച്ചത്. മൃതദേഹത്തിന് ആഴ്ചകളുടെ പഴക്കമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ജ്യോതികുമാർ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ഗേറ്റും വീടിന്റെ മുൻ വാതിലും പൂട്ടിയ നിലയിലായിരുന്നു.
വിമുക്തഭടന്റെ മൃതദേഹം അടച്ചിട്ട വീടിനുള്ളിൽ
03:46 PM Jul 01, 2025
|