+

പെരുന്നാള്‍ ; സഹകരണ സ്ഥാപനങ്ങളില്‍ 60 ശതമാനം വിലക്കുറവ്

മൂവായിരം ഉല്‍പ്പന്നങ്ങള്‍ക്ക് 60 ശതമാനം വരെ വിലക്കുറവാണ് സ്ഥാപനങ്ങള്‍ അവകാശപ്പെടുന്നത്.

പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ രാജ്യത്തെ സഹകരണ സ്ഥാപനങ്ങള്‍ വിലക്കുറവ് പ്രഖ്യാപിച്ചു.

മൂവായിരം ഉല്‍പ്പന്നങ്ങള്‍ക്ക് 60 ശതമാനം വരെ വിലക്കുറവാണ് സ്ഥാപനങ്ങള്‍ അവകാശപ്പെടുന്നത്.
ഭക്ഷ്യ വസ്തുക്കള്‍ക്ക് പുറമേ നിത്യോപയോഗ സാധനങ്ങള്‍ക്കും ഇലക്ട്രോണിക് സാധനങ്ങള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും വിലക്കുറവുണ്ട്.
 
facebook twitter