റംസാനിലെ റോയല്‍ ഒമാന്‍ പൊലീസിന്റെ സേവന വിഭാഗങ്ങളിലെ സമയ ക്രമം പ്രഖ്യാപിച്ചു. ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ആയിരിക്കും പ്രവര്‍ത്തിക്കുകയെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു.
എന്നാല്‍ പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയില്‍ തുടരുമെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.
എന്നാല്‍ പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയില്‍ തുടരുമെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.