+

തിരുവനന്തപുരത്ത് മദ്യലഹരിയിൽ അമ്മയെ മകൻ ചവിട്ടിക്കൊന്നു

നെടുമങ്ങാട് അമ്മയെ മകൻ ചവിട്ടിക്കൊന്നു. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം നടന്നത്. തേക്കട സ്വദേശിനി ഓമന(85)യെയാണ് മകൻ മണികണ്ഠൻ ചവിട്ടിക്കൊന്നത്. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

തിരുവനന്തപുരം: നെടുമങ്ങാട് അമ്മയെ മകൻ ചവിട്ടിക്കൊന്നു. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം നടന്നത്. തേക്കട സ്വദേശിനി ഓമന(85)യെയാണ് മകൻ മണികണ്ഠൻ ചവിട്ടിക്കൊന്നത്. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

മദ്യലഹരിയിലെത്തിയ മണികണ്ഠൻ ഓമനയെ ചവിട്ടി വീഴ്ത്തുകയായിരുന്നു. ഉടൻ തന്നെ ഓമനയെതിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പതിനൊന്ന് മണിയോടെ മരണം സംഭവിച്ചു. 

മണികണ്ഠന്റെ മർദനത്തിൽ ഓമനയുടെ എല്ലുകൾ പൊട്ടിയ നിലയിലായിരുന്നു. നേരത്തേയും ഇയാൾ ഓമനയെ മർദിച്ചിരുന്നതായി സമീപവാസികൾ പൊലീസിനോട് പറഞ്ഞു.

facebook twitter