+

തൃശ്ശൂരിൽ ഫിറ്റ്നസ് പരിശീലകനെ മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂരിൽ ഫിറ്റ്നസ് പരിശീലകനായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ ഒന്നാംകല്ലിൽ സ്വദേശിയായ മാധവാണ് (28) മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.


തൃശ്ശൂർ: തൃശ്ശൂരിൽ ഫിറ്റ്നസ് പരിശീലകനായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ ഒന്നാംകല്ലിൽ സ്വദേശിയായ മാധവാണ് (28) മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
facebook twitter