തൃശൂര്‍: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡി സോണ്‍ കലോത്സവത്തോടനുബന്ധിച്ച് നടന്ന സംഘര്‍ഷത്തില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. കലോത്സവ നടത്തിപ്പിലെ അപാകതകളെപ്പറ്റി ചോദിച്ചവരെ ആക്രമിച്ച കേസിലാണ് അക്ഷയ് (20), ആദിത്യന്‍ (19), സാരംഗ് (20) എന്നിവര്‍ പിടിയിലായത്. ആലുവ മുപ്പത്തടത്തുനിന്നാണ് ഇവരെ പിടികൂടിയത്.
ഡി സോണ്‍ കലോത്സവ സംഘര്‍ഷം: മൂന്നുപേര്‍ കൂടി പിടിയില്‍
10:03 AM Feb 01, 2025
| Litty Peter