ആവശ്യ സാധനങ്ങൾ:
മുട്ട – 2 എണ്ണം
പാൽ – 2 ടേബിൾ സ്പൂൺ
കുരുമുളക്‌പൊടി – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
ബട്ടർ – ആവശ്യത്തിന്
പച്ചക്കറികൾ – ആവശ്യത്തിന് ( അരിഞ്ഞത് )
ഉണ്ടാക്കുന്ന വിധം:
Trending :
ആദ്യം മുട്ട ഒരു പാത്രത്തിലേക്ക് പൊട്ടിച്ചൊഴിക്കുക. അതിലേക്ക് പാൽ ചേർക്കുക. ശേഷം നന്നായി മിക്സ് ചെയ്യുക. അതിലേക്ക് എടുത്ത് വെച്ചിരിക്കുന്ന ഉപ്പും, കുരുമുളക് പൊടിയും ചേർത്ത് അഞ്ച് മിനിറ്റ് വെയ്ക്കുക. ശേഷം ഒരു പാനിൽ ബട്ടർ തേയ്ച്ച് ചൂടിയാ ശേഷം മുട്ട ഒഴിച്ച ഒരു സൈഡ് വേവിക്കുക. അതിന്റെ മുകളിലേക്ക് അരിഞ്ഞ് വെച്ചിരിക്കുന്ന പച്ചക്കറികൾ ചേർത്ത അഞ്ച് മിനിറ്റ് അടച്ച് വേവിച്ചെടുത്തൽ, രുചികരമായ ഓംലറ്റ് റെഡി.