ചേരുവകൾ
വെള്ളം – ¾ കപ്പ്
പാൽ – 1 ¼ കപ്പ്
ഏലയ്ക്ക – 6-8 എണ്ണം
കറുവപ്പട്ട -1 ½ കഷണം -2 എണ്ണം
ഗ്രാമ്പൂ – 2 എണ്ണം
ഇഞ്ചി – 1 ½ കഷണം -2 എണ്ണം
ചായപ്പൊടി -2 ടീസ്പൂൺ
പഞ്ചസാര -2ടീസ്പൂൺ
തയാറാക്കുന്ന വിധം
ഒരു സോസ്പാനിൽ വെള്ളം തിളപ്പിക്കാൻ വയ്ക്കുക.
വെള്ളം തിളച്ച് തുടങ്ങുമ്പോൾ മസാല കൂട്ട് നന്നായി ഒന്ന് ചതച്ചിടുക.
മസാല കൂട്ട് തിളക്കാൻ തുടങ്ങിയാൽ ചായപ്പൊടിയും ചേർക്കുക.
തിളച്ചതിനു ശേഷം, പാലും ചേർത്ത് തിളപ്പിച്ച് എടുക്കുക.
ഇതിലേക്ക് പഞ്ചസാരയും ചേർത്ത് നന്നായി വീണ്ടും തിളപ്പിച്ച് എടുക്കുക.
എന്നിട്ട് നന്നായി അരിച്ചെടുക്കുക.
10
കിടിലം ഒരു വെജ് കട്ട്ലെറ്റ്
വേണ്ട ചേരുവകൾ
മുട്ട -4
റെസ്ക് പൊടിച്ചത്- കുറച്ച്
ഉപ്പ് ആവശ്യത്തിന്
സവാള -2
ഉരുള കിഴങ്ങ് -4
പച്ചമുളക് -2
മുളകുപൊടി -1 ടീസ്പൂൺ
മഞ്ഞപ്പൊടി -അര ടീസ്പൂൺ
കുരുമുളകുപൊടി -1 ടീസ്പൂൺ
ഗരംമസാല -1 ടീസ്പൂൺ
ഇഞ്ചി -1 കഷ്ണം
വെളുത്തുള്ളി -6 അല്ലി
ക്യാരറ്റ് -1 വലുത്
ഉരുള കിഴങ്ങ് പുഴുങ്ങി ഉടച്ചു വെക്കുക. സവാള, ക്യാരറ്റ്, പച്ചമുളക് ചെറുതായി അരിഞ്ഞത് കൂടി ചേർക്കുക. ഇഞ്ചി വെളുത്തുള്ളി ചതച്ചു ചേർക്കുക. കൂടെ പൊടികളും ഉപ്പും ചേർത്ത് നന്നായി കുഴക്കുക.
ചെറിയ ഉരുളകളാക്കി കയ്യിൽ വെച്ച് പരത്തുക. മുട്ടയുടെ വെള്ള ഒരു പാത്രത്തിൽ എടുക്കുക . വേറെ ഒരു പാത്രത്തിൽ റെസ്ക് പൊടിച്ചതും എടുക്കുക. പരത്തിയ കൂട്ട് മുട്ടയുടെ വെള്ളയിൽ മുക്കിറെ