+

കെ.​ആ​ർ. നാ​രാ​യ​ണ​ൻ നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വി​ഷ്വ​ൽ സ​യ​ൻ​സ് ആ​ൻ​ഡ്​ ആ​ർ​ട്‌​സ് സി​നി​മ പ​ഠ​ന​വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദാ​ന​ന്ത​ര ഡി​പ്ലോ​മ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ്ഥാ​പ​ന​മാ​യ കെ.​ആ​ർ. നാ​രാ​യ​ണ​ൻ നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വി​ഷ്വ​ൽ സ​യ​ൻ​സ് ആ​ൻ​ഡ്​ ആ​ർ​ട്‌​സ്-​ആ​ക്ടി​ങ് അ​നി​മേ​ഷ​ൻ ആ​ൻ​ഡ്​ വി​ഷ്വ​ൽ എ​ഫ​ക്‌​ട്‌​സ്, സി​നി​മാ​ട്ടോ​ഗ്ര​ഫി ഡ​യ​റ​ക്ഷ​ൻ ആ​ൻ​ഡ്​ സ്ക്രീ​ൻ പ്ലേ ​റൈ​റ്റി​ങ്, എ​ഡി​റ്റി​ങ്​ സൗ​ണ്ട് റെ​ക്കോ​ഡി​ങ് ആ​ൻ​ഡ്​ സൗ​ണ്ട് ഡി​സൈ​നി​ങ്​ എ​ന്നീ ആ​റ് സി​നി​മ പ​ഠ​ന​വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദാ​ന​ന്ത​ര ഡി​പ്ലോ​മ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

കോ​ട്ട​യം: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ്ഥാ​പ​ന​മാ​യ കെ.​ആ​ർ. നാ​രാ​യ​ണ​ൻ നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വി​ഷ്വ​ൽ സ​യ​ൻ​സ് ആ​ൻ​ഡ്​ ആ​ർ​ട്‌​സ്-​ആ​ക്ടി​ങ് അ​നി​മേ​ഷ​ൻ ആ​ൻ​ഡ്​ വി​ഷ്വ​ൽ എ​ഫ​ക്‌​ട്‌​സ്, സി​നി​മാ​ട്ടോ​ഗ്ര​ഫി ഡ​യ​റ​ക്ഷ​ൻ ആ​ൻ​ഡ്​ സ്ക്രീ​ൻ പ്ലേ ​റൈ​റ്റി​ങ്, എ​ഡി​റ്റി​ങ്​ സൗ​ണ്ട് റെ​ക്കോ​ഡി​ങ് ആ​ൻ​ഡ്​ സൗ​ണ്ട് ഡി​സൈ​നി​ങ്​ എ​ന്നീ ആ​റ് സി​നി​മ പ​ഠ​ന​വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദാ​ന​ന്ത​ര ഡി​പ്ലോ​മ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

മൂ​ന്നു​​വ​ർ​ഷ ദൈ​ർ​ഘ്യ​മു​ള്ള കോ​ഴ്സു‌​ക​ളി​ൽ 10 സീ​റ്റു​ക​ൾ വീ​ത​മാ​ണ് ഉ​ള്ള​ത്. ദേ​ശീ​യ​ത​ല​ത്തി​ലു​ള്ള അ​ഭി​രു​ചി പ​രീ​ക്ഷ​യും തു​ട​ർ​ന്ന് കോ​ട്ട​യ​ത്തു​ള്ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് കാ​മ്പ​സി​ൽ ന​ട​ത്തു​ന്ന ഓ​റി​യ​ൻറേ​ഷ​നും ഇ​ന്റ​ർ​വ്യൂ​വും വ​ഴി​യാ​ണ് പ്ര​വേ​ശ​നം.

കേ​ര​ള സ​ർ​ക്കാ​ർ ച​ട്ട​ങ്ങ​ൾ പ്ര​കാ​ര​മു​ള്ള എ​ല്ലാ സം​വ​ര​ണ മാ​ന​ദ​ണ്ഡ​ങ്ങ​ളും ബാ​ധ​ക​മാ​യി​ട്ടു​ള്ള ഈ ​കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ഓ​ൺ​ലൈ​നാ​യി ജൂ​ലൈ ഏ​ഴു​മു​ത​ൽ 30 വ​രെ ന​ൽ​കാം. വി​ശ​ദ വി​വ​ര​ങ്ങ​ളും പ്രോ​സ്പെ​ക്ട​സും (2025) https://www.krnnivsa.edu.in/enഎ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണെ​ന്ന്​ ഡ​യ​റ​ക്ട​ർ പി.​ആ​ർ. ജി​ജോ​യ്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

facebook twitter