ഉണർവേകാൻ വാട്ടർമെലൻ മാജിക്ക്

11:25 AM Apr 30, 2025 | Kavya Ramachandran

ആവശ്യമുള്ള സാധനങ്ങൾ

തണ്ണിമത്തന്റെ കാമ്പ് - 3 കപ്പ്
നാരങ്ങാനീര് - 1 ടേബിൾ സ്പൂൺ
ഇഞ്ചി - ഒരു ചെറിയ കഷണം
പുതിനയില - കുറച്ച്
ഐസ് ക്യൂബ്സ് - ആവശ്യത്തിന്
പഞ്ചസാര- ആവശ്യമെങ്കിൽ
തയ്യാറാക്കുന്ന വിധം


ഐസ് ക്യൂബ് ഒഴികെയുള്ള എല്ലാ ചേരുവകളും മിക്സിയുടെ ജാറിലിട്ട് അടിച്ചെടുത്ത് ഗ്ലാസിലേക്ക് പകർന്ന് വിളമ്പാം.