തോൽപ്പെട്ടി ഗവ. ഹൈ സ്കൂളിൽ അധ്യാപക നിയമനം

08:18 PM Jun 20, 2025 | AVANI MV

വയനാട് :  തോൽപ്പെട്ടി ഗവ. ഹൈ സ്കൂളിൽ എച്ച്എസ് ഗണിതം അധ്യാപക തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സലുമായി ജൂൺ 23 ന് രാവിലെ 11 ന് സ്കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 9946598351.