+

പനങ്കണ്ടി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപക നിയമനം

 പനങ്കണ്ടി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ എൽപിഎസ്ടി തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ എന്നിവ സഹിതം ഓഗസ്റ്റ് 13ന് രാവിലെ 10.30ന് സ്കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം. ഫോൺ: 9495186493.

വയനാട് :  പനങ്കണ്ടി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ എൽപിഎസ്ടി തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ എന്നിവ സഹിതം ഓഗസ്റ്റ് 13ന് രാവിലെ 10.30ന് സ്കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം. ഫോൺ: 9495186493.
 

Trending :
facebook twitter