+

കൽപ്പറ്റയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഒന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

വടുവഞ്ചാലിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഒന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. വടുവഞ്ചാൽ കോട്ടൂർ വാളശ്ശേരി സ്വദേശി പൊന്നിയത്ത് അബ്ദുൽസലാമിൻ്റെ മകൻ അഫ്‌നാസ് ആണ് മരിച്ചത്.
കൽപ്പറ്റ: വടുവഞ്ചാലിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഒന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. വടുവഞ്ചാൽ കോട്ടൂർ വാളശ്ശേരി സ്വദേശി പൊന്നിയത്ത് അബ്ദുൽസലാമിൻ്റെ മകൻ അഫ്‌നാസ് ആണ് മരിച്ചത്. ഇന്ന് ഉച്ച കഴിഞ്ഞായിരുന്നു അപകടം. ഖബറടക്കം തിങ്കളാഴ്‌ച വൈകി ട്ട് മൂന്ന് മണിക്ക് വടുവഞ്ചാൽ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ 
facebook twitter