+

പണി മുടക്കി ജിയോ , നെറ്റ് വർക്ക് കിട്ടുന്നില്ലെന്ന് വ്യാപക പരാതി

ജിയോ നെറ്റ്വർക്കിൽ സാങ്കേതിക പ്രശ്നങ്ങൾ.കോളിങ്, എസ്എംഎസ് , ഡാറ്റ സേവനങ്ങളിൽ പ്രശ്നങ്ങൾ അനുഭവപ്പെട്ടതായി വ്യാപക പരാതി .സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെന്ന പരാതിയുമായി നിരവധി ഉപയോക്താക്കൾ രംഗത്തെത്തി

ജിയോ നെറ്റ്വർക്കിൽ സാങ്കേതിക പ്രശ്നങ്ങൾ.കോളിങ്, എസ്എംഎസ് , ഡാറ്റ സേവനങ്ങളിൽ പ്രശ്നങ്ങൾ അനുഭവപ്പെട്ടതായി വ്യാപക പരാതി .സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെന്ന പരാതിയുമായി നിരവധി ഉപയോക്താക്കൾ രംഗത്തെത്തി.രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം ഓപ്പറേറ്ററായ ജിയോയുടെ നെറ്റ്വർക്കിലെ തകരാറ് ധാരാളം ആളുകളെ ബാധിച്ചിട്ടുണ്ട്.

facebook twitter