+

തദ്ദേശ തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ പ്രാദേശിക നേതാക്കള്‍ക്കെതിരെ നടപടി; കെ സുധാകരന്‍

കോണ്‍ഗ്രസിന് യുഡിഎഫിന് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.

തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ ആ പ്രദേശത്തെ പാര്‍ട്ടി നേതാക്കള്‍ അച്ചടക്ക നടപടി സ്വീകരിക്കേണ്ടി വരുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. 

കോണ്‍ഗ്രസിന് യുഡിഎഫിന് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. അത് പരമാവധി ഉപയോഗപ്പെടുത്താന്‍ സാധിക്കണമെന്നും കെ സുധാകരന്‍ പ്രവര്‍ത്തകരോട് പറഞ്ഞു. മലപ്പുറത്ത് പാര്‍ട്ടി പരിപാടിയിലായിരുന്നു കെ സുധാകരന്‍ ഇങ്ങനെ പറഞ്ഞത്.
 

facebook twitter