കൊച്ചിയിൽ ബസിനടിയില്‍ സ്ത്രീ കുടുങ്ങി; വലിച്ചിഴച്ചത് 30 മീറ്ററോളം ദൂരം; കാലിന് ഗുരുതര പരിക്ക്

10:27 AM Jan 18, 2025 | Litty Peter

കൊച്ചി: കെഎസ്ആര്‍ടിസി ബസിനടിയില്‍ കുടുങ്ങിയ സ്ത്രീയെ 30 മീറ്ററോളം റോഡില്‍ വലിച്ചുകൊണ്ടുപോയി. കാലിന് ഗുരുതരമായ പരിക്ക് പറ്റിയ സ്ത്രീ ചികിത്സയിലാണ്. വൈക്കം സ്വദേശിനി ജീബയ്ക്കാണ് പരിക്കേറ്റത്.

പൊലീസ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും എതിരെ കേസെടുത്തു. സംഭവത്തില്‍ എറണാകുളം സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.