ആലപ്പുഴയിൽ കോളറ സ്ഥിരീകരിച്ചു

03:10 PM May 14, 2025 |


ആലപ്പുഴ: തലവടിയില്‍ കോളറ സ്ഥിരീകരിച്ചു. തലവടി പഞ്ചായത്ത് ആറാം വാര്‍ഡില്‍ നീരേറ്റുപുറം പുത്തന്‍പറമ്പില്‍ രഘു പി ജി (48)ക്കാണ് കോളറ സ്ഥിരീകരിച്ചത്.

സംഭവത്തില്‍ ജനപ്രതിനിധികളുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ അവലോകന യോഗം ചേരുകയാണ്. നിലവില്‍ തിരുവല്ല ബിലിവേഴ്‌സ് സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററിലാണ് രോഗിയുള്ളത്.

Trending :