സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായിരുന്ന എസ് ശര്‍മ്മയുടെ ഭാര്യ ആശ ശര്‍മ്മ തേറ്റു

10:21 AM Dec 13, 2025 |


വടക്കന്‍ പറവൂര്‍ നഗരസഭയിലെ ഏഴാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആശ ശര്‍മ്മ തോറ്റു. സിപിഐഎം നേതാവ് എസ് ശര്‍മ്മയുടെ ഭാര്യയാണ് ആശ ശര്‍മ്മ. 11 വോട്ടിന് എന്‍ഡിഎയാണ് ഇവിടെ വിജയിച്ചത്.

Trending :